FOREIGN AFFAIRSസിറിയയിലെ രാഷ്ട്രീയ മാറ്റം സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് ഇന്ത്യ; ഭരണമാറ്റത്തെ സ്വാഗതം ചെയ്ത് നാറ്റോ സഖ്യവും; ഐക്യവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത് സൗദി അറേബ്യയും; ഗോലന്‍ കുന്നിലെ ബഫര്‍സോണിലെ ഇസ്രയേല്‍ ഇടപെടലിനെ അപലപിച്ചു ഖത്തറുംമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 6:21 AM IST